Pakistan PM Imran Khan gives thumbs up to 'top team' India | Oneindia Malayalam

2021-02-15 160

Pakistan PM Imran Khan gives thumbs up to 'top team' India
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വളര്‍ച്ചയെ പുകഴ്‌ത്തി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയെ ലോകത്തെ ഏറ്റവും മികച്ച ടീമാക്കി മാറ്റിയത്തിന്റെ കാരണം 1992 ല്‍ പാക്കിസ്ഥാന് ലോകകിരീടം നേടിക്കൊടുത്ത നായകന്‍ കൂടിയായ ഇമ്രാന്‍ ഖാന്‍ ഒരു സ്വകാര്യപരിപാടിയില്‍ വിലയിരുത്തി.